Entertainment / Music

കേൾക്കാൻ കൊതിച്ച മനോഹര ഗാനവുമായി എസ്.പി. ബാലസുബ്രമണ്യവും ചിത്രയും

Posted on:

തൊട്ടെതെല്ലാം പൊന്നാക്കുന്ന ഗായകർ എസ്.പി.ബാലസുബ്രമണ്യവും ചിത്രയും ഇവർ ഒരുമിച്ച് ഒരു സ്റ്റേജ് പങ്കിട്ടപ്പോൾ നമ്മൾ കേൾക്കാൻ കൊതിച്ച അപൂർവ്വ ഗാനം. മഞ്ചു വാര്യർ ഉൾപ്പെടെയുള്ള കലാ മേഖലയിലുള്ളവരും ഓഡിയൻസും അതിൽ ലയിച്ചു. എത്ര മനേഹരമായി സംഗീതത്തിന്റെ പാലാഴി തീരത്തേക്ക് […]

Entertainment / Music

ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ..വിധുപ്രതാപിന്റെ ശബ്ദത്തിൽ

Posted on:

വി.എം.വിനു സംവിധാനം ചെയ്ത് മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഇന്നലെ എൻ്റെ നെഞ്ചിലേ എന്ന് തുടങ്ങുന്ന ഗാനമിതാ പ്രിയ ഗായകൻ വിധുപ്രതാപിൻ്റെ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായി […]

Entertainment / Music

ഈറൻ കാറ്റിൻ ഈണം പോലെ ഹൃദയത്തിൽ പെയ്തിറങ്ങിയ മധുര ആലാപനവുമായി സീതാലക്ഷ്മി

Posted on:

അതിമനോഹര ആലാപനത്തിലൂടെയും ജനമനസ്സുകൾ കീഴടക്കിയ സംഗീത ലോകത്തെ കൊച്ചു വാനമ്പാടി സീതക്കുട്ടി ഇതാ ഒരു സൂപ്പർ ഹിറ്റ് ഗാനവുമായ്. സലാല മൊബൈൽസ് ചിത്രത്തിനായി ശ്രേയ ഘോഷാൽ പാടിയ ഗാനമാണ് സീതാലക്ഷ്മി ടോപ് സിംഗറിൽ ആലപിച്ചത്. പ്രിയ ഗാനരചയിതാവ് ശ്രീ.ബി.കെ.ഹരിനാരായണന്റെ […]

Entertainment / Music

ടോപ് സിംഗർ താരം സൂര്യനാരായണന്റെ അച്ഛൻ പ്രേംരാജ് പാടിയ മനോഹര ഗാനം

Posted on:

ജീവന്റെ വചനം കേൾക്കുവാനായ് കാതുകൾ തുറക്കണമേ. എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ ക്രിസ്തീയ ഭക്തിഗാനവുമായ് അനുഗ്രഹീത ഗായകൻ പ്രേംരാജ്.ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്തിട്ടുള്ള ഗായകനാണ് ഇദ്ദേഹം. മകൻ സൂര്യനാരായണൻ ടോപ് സിംഗർ മത്സരാർത്ഥിയാണ്. ബി.ആർ.അനിൽ […]

Entertainment / Music

അർദ്ധനാരീശ്വര വേഷത്തിൽ രാധിക അവതരിപ്പിച്ച മനോഹരമായ നൃത്താവിഷ്കാരം

Posted on:

മഴവിൽ മനോരമ ചാനലിൽ രണ്ടായിരത്തി പതിനേഴിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ രാധിക എന്ന പെൺകുട്ടി അവതരിപ്പിച്ച ഒരു അത്യുഗ്രൻ നൃത്ത വിസ്മയം ഇതാ വീണ്ടും നമുക്ക് ആസ്വദിക്കാം. ശിവ പാർവ്വതിയുടെ അർദ്ധനാരീശ്വര രൂപത്തിൽ […]

Entertainment / Music

രാജേഷ് ചേർത്തലയും ആട്ടം കലാസമിതിയും ചേർന്നൊരുക്കിയ ഒരു ഫ്യൂഷൻ വിസ്മയം

Posted on:

വേണുനാദത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അതുല്യ കലാകാരൻ രാജേഷ് ചേർത്തലയും ശിങ്കാരി മേളത്തിൽ വ്യത്യസ്തമായ താളവിസ്മയം ഒരുക്കി കേരളക്കരയിൽ തരംഗമായ ആട്ടം കലാസമിതിയും ആദ്യമായ് ഒന്നിച്ചപ്പോൾ പിറന്നത് അവർണ്ണനീയമായ സംഗീത അനുഭവം. തീർച്ചയായും ഈ വീഡിയോ നിങ്ങൾ കാണാതെ […]

Entertainment / Music

രക്ഷകനേശുവിൻ മാതാവേ അഭയം നൽകണേ..ക്രിസ്തീയ ഭക്തിഗാനവുമായ് സീതാലക്ഷ്മി

Posted on:

പാട്ടുകാരായ കുട്ടിപ്രതിഭകളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗറിലൂടെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച കൊച്ചു വാനമ്പാടി സീതക്കുട്ടി ആലപിച്ച വളരെ ഹൃദയസ്പർശിയായ ഗാനം ഇതാ ആസ്വദിക്കാം. ശ്രീ.തരിയൻ ചീരകത്തിൽ രചനയും സംഗീതവും ചെയ്ത ഈ മനോഹരമായ ഗാനം […]

Entertainment / Music

കഴിഞ്ഞ കാലത്തേക്കൊരു മടക്കയാത്ര..നന്മയുടെ നല്ല കാലം ഓർമപ്പെടുത്തുന്ന ഒരു ഓണ കവിത

Posted on:

ഓർക്കുമ്പോൾ മധുരമുള്ളതും മറക്കാൻ കഴിയാത്തതുമായ ആ പഴയകാല ഓണ ഓർമ്മകളിലേയ്ക്ക് മലയാളികളെ കൂട്ടിക്കൊണ്ടു പോകുകയാണ് പ്രിയ കവി ശ്രീ.മുരുകൻ കാട്ടാക്കട.ഈ വരികൾ കേൾക്കുമ്പോൾ മനസ്സ് അറിയാതെ പിറകിലോട്ട് ഒന്ന് സഞ്ചരിക്കും. വിജയ് കരുണിന്റെ സംഗീതം ഗൃഹാതുരമായ ഓണ ഓർമ്മകൾ […]

Entertainment / Music

നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി..ദാസേട്ടന്റെ എവർഗ്രീൻ ഹിറ്റ് ഗാനവുമായി വിധുപ്രതാപ്

Posted on:

പാട്ടിന്റെ പഴയ വസന്തകാലത്ത് പിറവിയെടുത്ത അനശ്വര ഗാനം. അതുല്യ കലാകാരന്മാർ ജീവിച്ചിരുന്ന ആ സുവർണ്ണ കാലഘട്ടത്തിൽ എത്രയെത്ര നിത്യഹരിത ഗാനങ്ങളാണ് നമ്മൾ മലയാളികൾക്ക് ലഭിച്ചത്. തലമുറകൾ മാറിയാലും വർഷങ്ങൾ കടന്ന് പോയാലും ഈ ഗാനങ്ങളൊന്നും മറക്കാൻ കഴിയില്ല. മലയാളികളുടെ […]