Stories

അയാള് പറഞ്ഞത് ഒരു പകൽ സാറിൻ്റെ കൂടെ കിടന്നാൽ വേണ്ടുവോളം കാശ് കിട്ടും എന്നൊക്കെയാ…

Posted on:

രചന : Jishnu Ramesan ” നിങ്ങള് എനിക്കൊരു പെണ്ണിനെ ഏർപ്പാടാക്കി തരുമോ…?” ചോദ്യം കേട്ട കറുത്ത കണ്ണട വെച്ച ഒരു കണ്ണിന് മാത്രം കാഴ്ചയുള്ള മുരുടനായ മനുഷ്യൻ അയാളെ ഒന്ന് പരിഹസിച്ച് നോക്കി… പ്രശസ്തനായ ഒരു ചിത്രകാരൻ്റെ […]

Stories

ഞാൻ നിനക്കൊരു ശല്യമാണ് എന്ന് പറഞ്ഞ ദിവസമോർമ്മയുണ്ടോ രാജീവിന്.. അന്ന് തന്നെ ഞാൻ മാറിക്കഴിഞ്ഞിരുന്നു…

Posted on:

രചന : Nithya Nichu ഡിവോഴ്സ് **************** പിസ്സ ഹട്ടിൽ ഇന്ന് പതിവിലും തിരക്കുണ്ട്. സ്ഥിരം കോർണർ ഏതോ കമിതാക്കൾ കയ്യടക്കിയിരിക്കുന്നു . ഒഴിഞ്ഞ ഇടം നോക്കി നടന്നപ്പോഴാണ് ” ലെച്ചൂസേ” എന്നുള്ള വിളി കേട്ടത്. പ്രണയത്തിന്റെ ആദ്യ […]

Stories

പ്രിയം തുടർക്കഥയുടെ ഭാഗം 21 വായിക്കൂ…

Posted on:

രചന : Abhijith Unnikrishnan ഉണ്ണിയും ഫൈസിയും തിരിച്ച് വീട്ടിലെത്തി, ബൈക്കിന്റെ ശബ്ദം കേട്ട് ഗായത്രി പുറത്തേക്ക് വന്നു, ഉണ്ണി അടുത്തേക്ക് വരുന്നത് കണ്ട് ചിരിച്ചു. വേഗത്തിൽ വന്നല്ലോ… ഉണ്ണി അകത്തേക്ക് കയറി സോഫയിലിരുന്നു… ഒന്നും പറയണ്ട, ചായ […]

Stories

അനന്തഭദ്രം, തുടർക്കഥ, ഭാഗം 48 വായിക്കൂ…

Posted on:

രചന : കാർത്തുമ്പി തുമ്പി വൈകീട്ടത്തെ പാർട്ടി കഴിഞ്ഞ് ചെന്നപ്പോൾ മുതൽ ഭദ്ര മുഖം വീർപ്പിച്ചിട്ടുണ്ട്.. പാർവതി വന്നിരുന്നു പാർട്ടിക്ക്.. അവളുടെ ഹസ്ബൻഡ് കൂടെ ഇല്ലായിരുന്നു.. ഭദ്ര ആണെങ്കിൽ ഭവ്യയുടെ കൂടെയും അതുകൊണ്ട് പാർവതി ആരുട്ടനെ വാങ്ങി അനന്തന്റെ […]

Stories

ചേച്ചിയമ്മ ഞാനിനി ഇങ്ങനെയേ വിളിക്കൂ… എനിക്കും അമ്മയുണ്ട്. കുഞ്ഞന്റെ അമ്മ എന്റെ ചേച്ചിയമ്മ…

Posted on:

രചന : രമ്യ രാമൻ ചേച്ചിയമ്മ *************** ”മോനേ വിനൂട്ടാ ഇങ്ങട്ട് വാ “വിനൂട്ടൻ മാമന്റെ അടുത്തേക്ക് ചെന്നു. മാമൻ കരയുന്നതവൻ ശ്രദ്ധിച്ചു. കണ്ണുതുടച്ചുകൊണ്ട് വിനൂട്ടന്റെ തലവഴി വെള്ളം ഒഴിച്ചു കൊടുത്തു. ഉടുത്തതോർത്തും ആ ചെറിയ ശരീരവും ആകെ […]

Stories

എത്ര അനുഭവിച്ചിട്ടും, ആസ്വദിച്ചിട്ടും മടുപ്പ് തോന്നിയിട്ടില്ല, ഇത്ര നാളായിട്ടും….

Posted on:

രചന : രഘു കുന്നുമക്കര പുതുക്കാട് കാക്കപ്പൊന്ന് സന്ധ്യ, അഭിമുഖമായി നിൽക്കുന്ന വടക്കുന്നാഥക്ഷേത്രവും പാറമേക്കാവ് ഭഗവതിക്കോവിലും. അന്തിയിൽ തേക്കിൻകാട് മൈതാനം തുടുത്തു. മൈതാനത്തേ വന്മരങ്ങൾ കാറ്റിലുലഞ്ഞു. നടവഴികളും ഇടവഴികളുമായി വടക്കുന്നാഥനു ചുറ്റുമായി തേക്കിൻകാട് നീണ്ട് നിവർന്നു പരന്നുകിടന്നു. ഓരോ […]

Stories

നീ ആഗ്രഹിക്കുന്ന പോലൊരു ഭാര്യയാകാൻ എനിക്കൊരിക്കലും കഴിയില്ല. എന്റെ പരിമിതികൾ നിനക്കൊരു ബാധ്യതയാകും..

Posted on:

രചന : രേഷ്മദേവു രൂപേച്ചി…..ഋഷി എന്നോട് ദേഷ്യത്തിലാണോ… വന്നിട്ട് ഇത്രയും മണിക്കൂറായി എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ല.. ഈ മുറിയിലേക്കൊന്നു വന്നിട്ടില്ല.. താലി കെട്ടുമ്പോൾ പോലും മുഖത്തേക്കൊന്നു നോക്കിയിട്ടില്ല എനിക്ക് സഹിക്കാൻ പറ്റണില്ല രൂപേച്ചി… ചേച്ചിയെങ്കിലും ഒന്ന് പറ […]

Stories

പ്രിയം, തുടർക്കഥ, ഭാഗം 20 വായിക്കുക…

Posted on:

രചന : Abhijith Unnikrishnan നീ എന്ത് ഉപദേശമാ അവന് കൊടുക്കാൻ പോണേ, അല്ല അവനെ നിനക്ക് മുമ്പേ പരിചയമുണ്ടോ…? ഗായത്രി സംശയത്തോടെ ചോദിച്ചു. മുൻപരിചയമില്ല, ഞങ്ങൾ പരിചയപെട്ടിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ.. അതുകേട്ടപ്പോൾ ഗായത്രി ഉണ്ണിയുടെ അരികിൽ വന്നിരുന്നു.. […]

Stories

അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 47 വായിക്കുക…

Posted on:

രചന : കാർത്തുമ്പി തുമ്പി അനന്തനും ഭദ്രയും വരുന്നത് കണ്ട് ഉമ്മറത്തിരുന്ന രാഘവൻ എഴുനേറ്റു. ” ഇതെന്താ മക്കളെ രാവിലെ തന്നെ. ” ” ഒന്നൂല്ല അമ്മാവാ ചുമ്മാ അമ്പലത്തിൽ പോയപ്പോൾ കയറിയതാ.. അമ്മ എവിടെ?” ഭദ്ര ” […]

Stories

പ്രിയം തുടർക്കഥയുടെ ഭാഗം 19 വായിക്കൂ….

Posted on:

രചന : Abhijith Unnikrishnan അനിയാ നീ എന്ത് ധൈര്യത്തിലാ തുള്ളുന്നതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്….. ഉണ്ണി വീണ്ടും ചിരിച്ചു… മനസ്സിലായോ ഇത്ര പെട്ടെന്ന്…. നീ പണി തുടങ്ങിക്കോ എന്താ ഇനി ചെയ്യേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം, നീ അവളെയും കൂട്ടി […]

Stories

നിങ്ങടെ അമ്മയ്ക്ക് ഭ്രാന്താ.. തള്ളയുടെ ഈ ഭ്രാന്ത് മാറിയില്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ കൊണ്ടിടേണ്ടി വരും..

Posted on:

രചന : Maaya Shenthil Kumar നിങ്ങടെ അമ്മയ്ക്ക് ഭ്രാന്താ… അല്ലാതെ പണ്ടെങ്ങോ മരിച്ചുപോയ അപ്പച്ചനോടാണെന്നും പറഞ്ഞു ഇങ്ങനെ തനിയെ സംസാരിക്കുവോ.. നാട്ടിൽ വേറെ ആരും ഭർത്താവ് മരിച്ചു ജീവിക്കുന്നില്ലേ… ആ ഭ്രാന്ത് ഇനി എന്റെ ഓഫീസിലുള്ളവര് കൂടിയേ […]

Stories

അനന്തഭദ്രം, തുടർക്കഥ, ഭാഗം 46 വായിക്കൂ…

Posted on:

രചന : കാർത്തുമ്പി തുമ്പി പിന്നിൽ അവന്റെ സാനിധ്യം അറിഞ്ഞതും ഭദ്ര തല ചരിച്ചു.. അനന്തൻ പെട്ടെന്ന് പിടിച്ചു കെട്ടിയ പോലെ നിന്നു.. ” മ്മ് എന്തേ..? ” ഭദ്ര.. ” അല്ല.. ചായ.. ” അനന്തൻ ” […]