Entertainment / Stories

നിവേദ്യം, തുടർക്കഥയുടെ മൂന്നാം ഭാഗം വായിക്കൂ…

Posted on:

രചന: ആഷ ബിനിൽ “നിനക്ക് പഠിക്കാൻ പോണോ?” ആ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. എന്ത് ചോദ്യം ആണെന്റെ ചേട്ടാ. പഠിക്കാൻ പോണോ എന്നു ചോദിച്ചാൽ ആരാ വേണ്ടെന്ന് പറയുക..? “ഡീ… ചോദിച്ചത് കേട്ടില്ലേ?” “കേ.. കേട്ടു ചേട്ടാ… […]

Entertainment / Stories

ഭാര്യമാർ ആഗ്രഹിക്കുന്ന കാര്യം അവർ പറയാതെ തന്നെ നമ്മൾ അറിഞ്ഞ് നടത്തി കൊടുക്കുമ്പോൾ…

Posted on:

രചന: ദീപക് ശോഭനൻ ആരോട് ചോദിച്ചിട്ടാടീ ഈ കോപ്രായം കാണിച്ചിട്ട് വന്നത് രണ്ടും കൂടി ഷോപ്പിംഗെന്നും പറഞ്ഞ് പോയത് ഇതിനായിരുന്നോ ഇപ്പോൾ ഊരി മാറ്റിക്കോളണം ഞാൻ തിരികെ വരുമ്പോൾ ഇത് കാണരുത്… ഏട്ടാ… ഞാൻ നിർബന്ധിച്ചിട്ടാണ് ഏട്ടത്തി ചെയ്തത് […]

Entertainment / Stories

സഹതാപം കൊണ്ടുള്ള ഇഷ്ടമൊന്നുമല്ല ശരിക്കും ഇഷ്ടമുള്ളതുകൊണ്ടുതന്നെയാണ്…

Posted on:

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ.. അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ സങ്കടം ആയിരുന്നോ എന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു. കേറിവാ […]

Entertainment / Stories

അമ്മക്കിളി, അമ്മു സന്തോഷ് എഴുതിയ മനോഹരമായ കഥ…

Posted on:

രചന: അമ്മു സന്തോഷ് “അമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ കോളേജിൽ ആയിരിക്കുമ്പോൾ ഇങ്ങനെ വിളിച്ചോണ്ടിരിക്കരുത് എന്ന്.. ഞാനെന്താ ചെറിയ കുട്ടിയാണോ? കൂട്ടുകാരൊക്കെ എന്നെ കളിയാക്കുകയാ. അമ്മക്കെന്താ മനസിലാകാതെ ?കഴിച്ചോ ? എത്തിയോ ? എപ്പോ ഇറങ്ങും ? […]

Entertainment / Stories

ഇവളാണ് പെണ്ണ് ശരിയ്ക്കും പറഞ്ഞാൽ ഇവളാണ് എനിയ്ക്കായി കാത്തിരുന്നവൾ..

Posted on:

രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ വൈകി വന്ന വസന്തം… “ഡാ മനു .. നിനക്ക് അവളോട്‌ ദേഷ്യമുണ്ടോ” . .. “ആരോട്…” “ഗായത്രിയോട്.. അവൾക്ക് വേണ്ടിയല്ലേ നീ ഈ നാട് വിട്ടു പോയതും ഇത്രയധികം സമ്പാദിച്ചു തിരിച്ചു വന്നതും….” […]

Entertainment / Stories

വലിയ പണക്കാരായ അവരൊക്കെ ഇരിക്കാൻ ഒരിടംപോലുമില്ലാത്ത ഈ കൊച്ചുവീട്ടിലേക്ക് വരുന്നതോർത്തപ്പോൾ ആകെയൊരു ചമ്മൽ…

Posted on:

രചന: Unais Bin Basheer അഭിയേട്ടന്റെ അമ്മയും അച്ഛനും ഇന്നെന്നെ കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാനാകെ തരിച്ചു നിന്നുപോയി. വലിയ പണക്കാരായ അവരൊക്കെ ഇരിക്കാൻ ഒരിടംപോലുമില്ലാത്ത ഈ കൊച്ചുവീട്ടിലേക്ക് വരുന്നതോർത്തപ്പോൾ ആകെയൊരു ചമ്മൽ.. ഇന്നേക്ക് നാലുവര്ഷമായിരിക്കുന്നു ഞങ്ങൾ പരസ്പ്പരം […]

Entertainment / Stories

ചില ഇഷ്ടങ്ങളുണ്ട് ജീവിതത്തിൽ ഒന്ന് ചേർത്തു പിടിച്ചാൽ വീണ്ടും പൂത്തുലയുന്ന ഇഷ്ടങ്ങൾ…

Posted on:

രചന: Akhil Krishna ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ഫയലുകൾ എല്ലാം ബാഗിലേക്ക് വെച്ച് ഞാൻ കസേരയിലേക്ക് ഒന്ന് ചാഞ്ഞിരുന്നു. ഇന്ന് ഈ വർക്ക് അപ്രൂവ് ആയില്ലെങ്കിൽ ബോസിൻറെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കണം .ഇന്നാണ് ലോൺ അടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റ് […]

Entertainment / Stories

ഈ താലിച്ചരടിന്റെ ബലത്തിൽ ഞാനവളെ കൊണ്ടോവാണു…

Posted on:

രചന: സോളോമാൻ “ഡാ ഗിരീ, ഇത് നിന്റെ എത്രാമത്തെ പെണ്ണു കാണലാന്ന് വല്ല നിശ്ചയോം ഉണ്ടോ ഡാ.” പെണ്ണു കാണലിനു പോകാൻ കാലത്തെ തന്നെ കാക്കക്കുളീം കുളിച്ച് ഒരുങ്ങിയിറങ്ങി വരുമ്പൊ തന്നെ അച്ഛന്റെ വക ട്രോൾ. അച്ഛനാന്ന് പറഞ്ഞിട്ടെന്താ,ആദ്യ […]

Entertainment / Stories

നീ നടന്ന വഴികളിലൂടെ, ഭാഗം: പത്തൊൻമ്പത്…

Posted on:

രചന: Minimol M മംഗലത്ത് വീട്ടിലെ വലിയ ഹാളിൽ വച്ച് ആയിരുന്നു ദേവിന്റെ പിറന്നാൾ ആഘോഷം നടത്താൻ തീരുമാനിച്ചത്.. ദേവ് തന്നെ പാറുവിനെയും കൂട്ടി താഴേക്ക് വന്നു.. രണ്ടാളും നേവി ബ്ലൂ കളർ ഉള്ള ഡ്രസ്സ് ആയിരുന്നു… “പിറന്നാള് […]

Entertainment / Stories

കാത്തിരിക്കുമോ ടോ താൻ എനിക്കായ്…..?

Posted on:

രചന: Akhil Krishna ഭഗവതിക്കാവിന്റെ ആൽമരച്ചുവട്ടിൽ അവൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾ എന്നു പറഞ്ഞാൽ അനു. നാട്ടിലെ കോടീശ്വരനായ വിശ്വനാഥന്റെ മകൾ അനുശ്രീ ബൈക്ക് നിർത്തി അവളുടെ അടുത്തേക്ക് നടക്കുമ്പോഴും എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. “എന്താ കിച്ചേട്ടാ.. എന്തിനാ […]

Entertainment / Stories

നന്ദേട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്കു കയറി വന്നപ്പോൾ എന്ത് സ്നേഹമായിരുന്നു…..

Posted on:

രചന: ചാരുത ദേവ് “നിന്നെപ്പോലൊരു മച്ചി കയറിവന്നതോടെയാണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത്… പ്രസവിക്കാൻ കഴിവില്ലാത്ത നീയൊക്കെ ഒരു പെണ്ണാണോ… ഇറങ്ങി പൊയ്ക്കൂടേ ഒരുമ്പെട്ടോളെ… ” സാവിത്രി വേണിയുടെ നേരെ ആക്രോശിച്ചു… കണ്ണുകൾ നിറച്ചുകൊണ്ട് അവൾ മുറിയിലേക്ക് […]

Entertainment / Stories

ലൗ സ്റ്റോറി… ഈ പ്രണയ കഥ ഒന്ന് വായിച്ചു നോക്കൂ…

Posted on:

രചന: സുധീ മുട്ടം “ആണുങ്ങളായാൽ കുറച്ചൊക്കെ വലിയും കുടിയുമൊക്കെ കാണും..എന്നു കരുതി ഈ വിവാഹാലോചന നടത്താതിരിക്കുന്നത് എങ്ങനാടീ…എല്ലാം കൂടിയൊത്തു വന്നതാ. നീയായിട്ടിനു മുടക്കരുത്….” “അമ്മയെന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കത്തില്ല…” “ഓ..നിനക്കുള്ളവൻ പറന്നു വരുമായിരിക്കും..ഉഗാണ്ടയിൽ നിന്ന്…” അമ്മയുടെ മുറുമുറുപ്പ് […]