Stories

എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ..

Posted on:

രചന : മഹാദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. ” രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ ആശ്വസിപ്പിക്കാൻ എന്നവണ്ണം […]

Stories

കെട്ടിയവൻ പണിയെടുത്തു ഉണ്ടാക്കുന്നതെല്ലാം വല്ല പെണ്ണുങ്ങൾക്കും ചിലവിനു കൊടുക്കുന്നു എന്നറിഞ്ഞിട്ടും…

Posted on:

രചന : സിന്ധു മനോജ്‌ സഹനം *************** ഗേറ്റുതുറന്ന് വേവലാതിയോടെ ഇരുൾ ചിതറിക്കിടക്കുന്ന മുറ്റത്തേക്ക് കയറിയപ്പോൾ വിനോദ് ഇനിയും എത്തിയിട്ടില്ല എന്നയറിവ്‌ ഒരേ സമയം ഉള്ളിലൊരു സമാധാനവും അതിലേറെ പരിഭ്രാന്തിയും നിറച്ചു. ബാഗിൽ നിന്നും താക്കോലെടുത്തു വാതിൽ തുറക്കാൻ […]

Stories

നിങ്ങൾ തമ്മിലുള്ള വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ തളർന്നുപോയി… നിങ്ങളെ നഷ്ടമാകുമെന്നറിഞ്ഞപ്പോൾ…

Posted on:

രചന : നെസ്‌ല. N പറയാതെ അറിയാതെ ===================== ആശുപത്രികിടക്കയിൽ പോലും എപ്പോഴും അവളുടെ കണ്ണുകൾ ആരെയോ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകൾ വറ്റിയ അവളുടെ ജീവിതത്തിൽ ഒരിക്കലും പൂക്കാലം കടന്നു വരില്ലെന്ന് അവൾക്കറിയാമായിരുന്നു. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ഈ […]

Stories

രാത്രിയിൽ ഞാൻ കിടക്കാൻ വരുന്നതിനു മുൻപേ അവൾ കിടന്നു. പതിവ് പോലെ അവളെ വാരിയെടുത്ത് എന്റെ നെഞ്ചിൽ കിടത്താൻ എനിക്ക് തോന്നിയതാണ്.. പക്ഷെ..

Posted on:

രചന : അഞ്ചു തങ്കച്ചൻ വിവാഹത്തിന്റെ ആദ്യനാളുകളിലെന്നോ നിന്റെ സാമീപ്യമാണ് എനിക്ക് ഏറെ ഇഷ്ട്ടമെന്ന് ഞാൻ എന്റെ ഭാര്യ ഹിമയോട് ഒന്ന് പറഞ്ഞ് പോയി. എന്നുവെച്ച്‌ ഏത് നേരോം എന്റെ പിന്നാലെ ഇങ്ങനെ നടക്കുമെന്ന് ഓർത്തില്ല. സത്യം പറയാലോ, […]

Stories

അച്ഛന്റെ കമ്പനി സമരക്കാര് പൂട്ടിക്കാൻ പോവാണെന്നു. അപ്പോ ജോലി പോവില്ലേ… പുതിയൊരു ജോലി കണ്ടുപിടിച്ചു വരുന്നത് വരെയെങ്കിലും ജീവിക്കണ്ടേ…

Posted on:

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ പത്താംക്ലാസ്സ്‌ കഴിഞ്ഞു റിസൾട്ട്‌ വരുന്ന ദിവസം നോക്കാൻ നീ വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ. അതൊക്കെ എന്തിനാടാ നോക്കുന്നെ എന്ന് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ. ഞാൻ മറുത്തൊന്നും പറഞ്ഞില്ല. റിസൾട്ട്‌ നോക്കിയപ്പോൾ അവൻ […]

Stories

പകൽ നേരത്തൊന്നും വാതിലും തുറന്നിട്ട്‌ കിടന്നുറങ്ങിയേക്കരുത്. അവൻ വന്നാൽ അകത്തു കയറാൻ അനുവദിക്കരുത്… നീ ശ്രദ്ധിക്കണം…

Posted on:

രചന : സിന്ധു മനോജ് മഴവില്ലഴകുള്ളൊരു കിനാവ്…. **************** “സുധീ , അമ്മക്ക് കഞ്ഞി വാങ്ങിക്കാൻ പോകുമ്പോ ഒരാൾക്ക് കൂടി ഉള്ളത് വാങ്ങിച്ചോട്ടോ.” ആർക്കാ ? “ദേ, ഈ കുട്ടി രാവിലെ വന്നപ്പോ മുതൽ ഒരേ കിടപ്പാ. ഈ […]

Stories

കൃത്യം അഞ്ചുമണിക്ക് തന്നെ ഉണരണം, കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് ആദ്യ ദിവസമാണ്…

Posted on:

രചന : സിന്ധു മനോജ്‌.. അലാറം വെച്ചിട്ടുണ്ടെങ്കിലും അത് കാറിവിളിക്കുന്നത് കേൾക്കാതെ പോയാലോ എന്ന പേടിയോടെ ഉറങ്ങാൻ കിടന്നതുകൊണ്ട് ഇടയ്ക്കിടെ ഉറക്കം ഞെട്ടി ഫോണെടുത്തു സമയം നോക്കി. കൃത്യം അഞ്ചുമണിക്ക് തന്നെ ഉണരണം.കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് […]

Stories

ഞാൻ ഇന്ന് തന്റെ വീട്ടിലേക്ക് വരാം.. അയ്യോ, ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും…

Posted on:

രചന : ഗിരീഷ് കാവാലം “ലെന കുട്ടനാട്ടുകാരിയല്ലേ അപ്പോൾ മീൻകറിയും, കക്കാ ഇറച്ചിയുമൊക്കെ നല്ല പോലെ വെക്കാൻ അറിയാമല്ലോ. ഒരുദിവസം നമുക്ക് എല്ലാവർക്കും ലെനയുടെ വീട്ടിൽ കൂടണം. നല്ല കുട്ടനാടൻ കരിമീൻ കറി കഴിക്കണം ” വിനയൻ പറഞ്ഞത് […]

Stories

മുൻപരിചയക്കാരായ പലരും ഇന്നു അവളെ കാണുമ്പോൾ ഒന്നു സംസാരിക്കാൻ പോലും ശ്രമിക്കാതെ മാറി നടക്കാൻ തുടങ്ങിയിരിക്കുന്നു..

Posted on:

രചന : Pratheesh മകൾ വിഭൂതിയെ പ്രസവിച്ച ശേഷമാണ് മാന്യതയുടെ ശരീരത്തിൽ പലയിടത്തും ചെറിയ രീതിയിലുള്ള നിറ വ്യത്യാസം കണ്ടു തുടങ്ങിയത്, കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് അതിപ്പോൾ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു, ശരീരം പൂർണ്ണമായും വെളുത്തു പോയിരിക്കുന്നു, […]

Stories

എനിക്ക് വീടില്ല ടീച്ചറെ, അച്ഛനും അമ്മയും ജോലി ചെയ്യുന്ന വീട്ടിലാ ഞാൻ താമസിക്കുന്നത്….

Posted on:

രചന : നെസ്‌ല. N പിറന്നാൾ സമ്മാനം ******************** ഒരു ഉച്ച സമയം ടീച്ചർ ക്ലാസ്സിലേക്ക് വന്നു.പുറത്തെ ചൂട് ക്ലാസ്സിലും അനുഭപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ കുട്ടികളും അസ്വസ്ഥരാണ്. കുട്ടികളുടെ ബഹളം കൂടിയപ്പോൾ ടീച്ചർ അവരോട് നിങ്ങളുടെ ഏറ്റവും […]

Stories

കറുത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ കറുത്തു പോയത് തന്റെ കുറ്റമാണോ.. സ്കൂളിൽ നിന്നേ കേൾക്കാൻ തുടങ്ങിയതാ കരിക്കട്ടയെന്ന്…

Posted on:

രചന : Rajesh Dhibu വെളുത്ത പെണ്ണ്… ****************** “ചേച്ചീ കുളിക്കുന്നില്ലേ.. ഉവ്വേ ഉവ്വേ സ്വപ്നം കണ്ടു കിടക്കുകയായിരിക്കും.” ലച്ചു കളിയാക്കി കൊണ്ട് സീതയെ ഒന്നു നുള്ളി.. “ഒന്നുപോടീ.. ” നുള്ളിയ ഭാഗത്ത് അമർത്തി തിരുമ്മി കൊണ്ട് സീത […]

Stories

രാജീവ്‌… നമുക്ക് പിരിയാം.. ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ അതല്ലേ നല്ലത്.. ഭദ്രയത് പറയുമ്പോൾ ആ വാക്കുകളെ രാജീവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല..

Posted on:

രചന : Neethu Parameswar രാജീവ്‌ എനിക്കല്പം സംസാരിക്കണം..പുതച്ചിച്ചിരുന്ന ബ്ളാക്കറ്റ് അൽപ്പം താഴേക്ക് മാറ്റികൊണ്ട് രാജീവിന് അഭിമുഖമായി കിടന്ന് ഭദ്ര പറഞ്ഞു… അപ്പോഴും രാജീവിന്റെ ശ്രദ്ധ മുഴുവൻ ഫോണിലേക്കായിരുന്നു… രാജീവ്‌…ഭദ്ര വീണ്ടും അവനെ തട്ടി വിളിച്ചു.. ഭദ്ര നിനക്കെന്താണ്… […]