Stories

നീരവിന്‍റെ ആ മെസേജ് അവളുടെ ഉറങ്ങാനുള്ള ശ്രമത്തെയും വിഫലമാക്കി…..

Posted on:

രചന: വേദവതി നാരായണൻ രാത്രിയേറെയായിക്കഴിഞ്ഞു….വേണി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ആ സ്ലീപ്പര്‍ ബസില്‍ കിടന്നു… ഫോണിലേക്ക് വന്ന മെസേജ് അവള്‍ എടുത്തു നോക്കി…. “ക്ഷമിക്കണം പൊന്നേ, അല്പം പണി തിരക്ക് ആയി പ്രതീക്ഷിക്കാതെ, ഇപ്പോഴാണ് വീട്ടിലേക്ക് തിരിച്ചു […]

Stories

പ്രണയമഴ നോവലിൻ്റെ അഞ്ചാം ഭാഗം വായിക്കുക…

Posted on:

രചന: Thasal “സത്യത്തിൽ പ്രണയമാണോ മോള് ഉദ്ദേശിക്കുന്നത്,,, ” കോളേജിലേക്ക് നടന്നു കയറുന്നതിനിടയിൽ കാർത്തു ചോദിച്ചതും തുമ്പി എന്ത് പറയും എന്നറിയാതെ ഒന്ന് ആലോചിച്ചു…. പ്രണയമാണോ എന്ന് ചോദിച്ചാൽ അറിയില്ല… ഇഷ്ടമാണ് ഒരുപാട് ഒരുപാട്,,,,കണ്ടില്ലേൽ ഉള്ളിൽ ഒരു നീറ്റൽ,,,, […]

Stories

ജോസൂട്ടി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എണീറ്റു മോളിക്കുട്ടി കിടക്കുന്നതിന്റെ അപ്പുറം ചെന്നു…

Posted on:

കർത്താവ് ഉണ്ടാക്കിയ രോഗം… രചന: ജോളി ഷാജി ഇച്ചായാ എനിക്ക് തീരെ വയ്യ ദേ ഇവിടെ പൊട്ടിപോകുന്ന വേദന.. നീ ഇങ്ങ് തിരിഞ്ഞു കിടക്കു ഞാൻ തിരുമ്മി തരാം… തിരിയാൻ പറ്റുന്നില്ല.. യ്യോ ഇച്ചായ ഒന്ന് എന്നേ എണീപ്പിക്കുവോ… […]

Stories

കൊലുസ്സ് തുടർക്കഥ, ഭാഗം 24 വായിച്ചു നോക്കൂ…

Posted on:

രചന : ശീതൾ ആ മഴ മുഴുവൻകൊണ്ട് ആകെ നനഞ്ഞു കുളിച്ചാണ് ഞങ്ങൾ വീട്ടിലേക്ക് കയറിയത്.. എനിക്ക് പണ്ടത്തെപ്പോലെ അമ്മയുടെ വക നല്ല കേട്ടു..അമ്മ തോർത്തുംകൊണ്ട് ഓടിവന്ന് എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ കണ്ണേട്ടന്റെ തല തുവർത്തികൊടുത്തു.. ഞാൻ […]

Stories

അമ്മ കുറച്ചു സീരിയസ് ആണ്, പെട്ടെന്നൊന്നും അലിയത്തില്ല ബോൾഡ്…

Posted on:

രചന: Divya Kashyap ക്രിസ്ത്മസിനോട് ചേർന്ന് കുറച്ചു ദിവസം അച്ഛനോടും അമ്മയോടുമൊപ്പം ചെലവഴിക്കാം എന്ന് കരുതിയാണ് വീട്ടിൽ ചെന്നത്… പോരാത്തതിന് ഇത്തിരി വയ്യായ്കയും ഉണ്ടായിരുന്നു… മോള് ക്ഷീണിച്ചു പോയെന്നും വീട്ടിൽ നിന്നു ഇത്തിരി പുഷ്ടിപ്പെടട്ടെ എന്നും അച്ഛൻ, ഏട്ടൻ […]

Stories

എന്നിട്ടും തുടർക്കഥയുടെ ഏഴാം ഭാഗം ഒന്ന് വായിച്ചു നോക്കൂ…

Posted on:

രചന: നിഹാരിക നീനു രാവിലെ എണീറ്റതു മുതൽ ഓഫീസിൽ പോവേണ്ട കാര്യം ആലോചിച്ച് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു പാറു, ജോലികൾ ചെയ്യുമ്പോൾ ഒന്നും ശരിയാവാത്ത പോലെ കൈകൾ മനസിനൊപ്പം എത്തുന്നില്ലായിരുന്നു, ഒരു വിധം എല്ലാം തീർത്ത്, കുഞ്ചൂസിന് ഉമ്മയും കൊടുത്ത്, […]

Stories

കൊലുസ്സ് തുടർക്കഥ, ഭാഗം 23 വായിച്ചു നോക്കൂ…..

Posted on:

രചന: ശീതൾ കണ്ണിലേക്ക് സൂര്യവെളിച്ചം പതിച്ചപ്പോഴാണ് ഞാൻ കണ്ണുകൾ വലിച്ചുതുറന്നത്.. എന്നെ ചേർത്തുപിടിച്ച് എന്റെ തോളിൽ മുഖം അമർത്തി കിടന്നുറങ്ങുന്ന കണ്ണേട്ടനെ കണ്ടതും കഴിഞ്ഞ രാത്രിയിലെ സുന്ദരനിമിഷങ്ങൾ മനസ്സിലേക്ക് കടന്നുവന്നു..ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.. ഞാൻ ആ വിരിനെറ്റിയിൽ […]

Stories

അഞ്ജലി തുടർക്കഥയുടെ അഞ്ചാം ഭാഗം വായിക്കാം…..

Posted on:

രചന: അഞ്ജു അഞ്ചു അതോർത്ത് കിടന്നപ്പോൾ ഇന്ന് അണ്ടർവിയർ ഇടാൻ തോന്നിയത് ഭാഗ്യം എന്നോർത്ത് സമാധാനിക്കുകയായിരുന്നു അർജുൻ… രാവിലെ കണ്ണുതുറന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്തോ ഒരു തടസ്സം. ഒന്നുകൂടി പൊങ്ങാൻ നോക്കി പറ്റുന്നില്ല. ഇതിപ്പോ എന്താ എന്ന് നോക്കിയപ്പോൾ […]

Stories

പ്രണയമഴ നോവൽ, നാലാം ഭാഗം വായിക്കുക…

Posted on:

രചന: Thasal 🎶തുമ്പി വാ തുമ്പകുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം,,,, 🎶 ഒരു മൂളലോടെ പാട്ട് കേട്ടതും വരാന്തയിലൂടെ നടക്കുകയായിരുന്ന തുമ്പി സംശയത്തോടെ തിരിഞ്ഞു നോക്കി എങ്കിലും ആരെയും കാണാൻ കഴിയാതെ വന്നതും ഒന്ന് മുഖം തിരിച്ചു കൊണ്ട് മുന്നോട്ട് […]

Stories

കൊലുസ്സ് തുടർക്കഥ, ഭാഗം 22 വായിച്ചു നോക്കൂ…

Posted on:

രചന: ശീതൾ “ഡോ..കള്ളകിളവാ..താൻ എന്നെ പറഞ്ഞു പറ്റിക്കുവായിരുന്നു അല്ലേ..???? അരവിന്ദന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് ജീവൻ അയാൾക്കുനേരെ അലറി..അരവിന്ദൻ സർവ്വശക്തിയും എടുത്ത് അവനിൽനിന്ന് കുതറിമാറി.. “ഛെ..വിടടാ..നീ ആരാടാ എന്നെ ചോദ്യം ചെയ്യാൻ..എന്റെ മോളേ ഞാൻ എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും അത് […]

Stories

കല്യാണ തലേന്ന് ഓടി നടന്ന് ഓരോന്ന് ചെയ്യുമ്പോഴും ഇടയ്ക്കൊക്കെ നിറയുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു….

Posted on:

മനം പോലെ രചന: ശ്യാം കല്ലുകുഴിയിൽ അച്ഛന്റെ പ്രീയ സുഹൃത്ത് മരിച്ചെന്ന ഫോൺ കാൾ കേട്ടാണ് ആ തണുത്ത വെളുപ്പാംകാലത്ത് ഉണർന്നത്. അച്ഛന്റെ സന്തതസഹചാരി ആയിരുന്നു മനോഹരേട്ടൻ. മരണവിവരം അറിഞ്ഞപ്പോൾ തൊട്ട് എന്ത് ചെയ്യണം എന്നറിയാതെ അച്ഛനിൽ ഒരു […]

Stories

കൊലുസ്സ് തുടർക്കഥ, ഭാഗം 21 വായിച്ചു നോക്കൂ…..

Posted on:

രചന: ശീതൾ ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി.. എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോൾ പാടടി…. റൂമിനോട്‌ ചേർന്നുള്ള ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്ന് അപ്പുമോനെ പാട്ടുപാടി ഉറക്കാൻ നോക്കുകയാണ് കണ്ണേട്ടൻ…എനിക്ക് ആണെങ്കിൽ പാട്ട് കേട്ടിട്ട് ചിരി ഇങ്ങെത്തിയിട്ടുണ്ട്.. “ഈ പാത്ത് അല്ലതാ പത്തി […]