Stories

വാടക കുടിശ്ശിക വന്നതിന്റെ പേരിൽ വീട്ടുടമസ്ഥൻ വന്ന് ഒരുപാട് വഴക്ക് പറഞ്ഞു….

Posted on:

രചന : Jisha Raheesh (സൂര്യകാന്തി) വെണ്മ…. ❤❤❤❤❤❤❤❤ നേർത്ത ചുവന്ന കസവുകരയുള്ള ആ കറുത്ത സാരിയിൽ തന്നെ ഉടക്കിക്കിടന്നിരുന്നു ആവണിയുടെ കണ്ണുകൾ… “എന്താടീ.. നിനക്കിത് അത്രേം ഇഷ്ടായോ…?” ഷീലേച്ചി കയ്യിലൊന്ന് തട്ടിയപ്പോൾ ആവണി തെല്ലൊരു ജാള്യതയോടെ അവരെ […]

Stories

നീ ഇനി എങ്കിലും അമ്മയെ മനസ്സിലാക്കണം, നിനക്ക് വേണ്ടി ആണ് അവർ ഈ കഷ്ട്ടപെടുന്നത്…

Posted on:

രചന : സുജ അനൂപ് ഒരു സ്റ്റെതസ്കോപ്പ് ( ചെറുകഥ) ❤❤❤❤❤❤❤❤ “മോളെ നീ നന്നായി പഠിക്കുന്നുണ്ടോ..?” ഈ അമ്മയ്ക്ക് വേറെ പണിയൊന്നും ഇല്ല. ആഴ്ചയിൽ ഒരിക്കലാണ് കോൺവെന്റിലേക്കു ഫോൺ വിളിക്കുന്നത്. അപ്പോഴും ചോദിക്കുവാൻ ഇതേ ഉള്ളോ, ആവോ.. […]

Stories

അസുരപ്രണയം, തുടർക്കഥയുടെ ഭാഗം 26 വായിക്കൂ…

Posted on:

രചന : PONNU “എനിക്കെ…. കിച്ചുനെ ആണ് ഒത്തിരി ഇഷ്ട്ടം….. നിറയെ നിറയെ ഇഷ്ട്ടാണല്ലോ….. ദേവ് തന്നെ പറയുമെന്ന് കൊതിച്ചെങ്കിലും മറ്റൊരു പുരുഷന്റെ പേര് പറഞ്ഞതിനാൽ സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്….. ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് പോകാൻ […]

Stories

ഞാൻ നല്ലൊരു കാമുകനല്ല പകരം മികച്ച ഒരു ഭർത്താവ് ആയിരിക്കും… വാക്ക്

Posted on:

രചന : Ammu Santhosh വർത്തമാനകാലം ❤❤❤❤❤❤❤ “കോഫീ?”അമൻ ചോദിച്ചു “നോ ടീ “പ്രിയ മറുപടി പറഞ്ഞു. “ഒരു കോഫീ ഒരു ടീ “അയാൾ വെയ്റ്ററോടു പറഞ്ഞു “കഴിക്കാൻ എന്താ?” “മസാലദോശ “അവൾക്ക് സംശയം ഉണ്ടായിരുന്നില്ല… “ഒരു മസാലദോശ […]

Stories

ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ എതിരെ വന്ന ഒരുത്തൻ എന്നെ നോക്കി സൈറ്റടിച്ചു

Posted on:

രചന : സജി തൈപ്പറമ്പ്. ഹരിയേട്ടനൊപ്പം കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ ഒരു സംഭവമുണ്ടായി ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ എതിരെ വന്ന ഒരുത്തൻ എന്നെ നോക്കി സൈറ്റടിച്ചു ഞാനാകെ വല്ലാതെയായി , അമ്പലത്തിലേക്ക് വരുമ്പോഴെങ്കിലും ഇവന്മാർക്ക് […]

Stories

പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥയുടെ പതിനഞ്ചാം ഭാഗം വായിക്കൂ…

Posted on:

രചന : ഭദ്ര നേരം പുലരുന്നതിനു മുൻപേ പാറു എഴുന്നേറ്റു ദേവന്റെ മുറിയിലേക്ക് മെല്ലെ പതുങ്ങി ചെന്നു.. ദേവനാണെങ്കിൽ തലേന്നത്തെ പാർട്ടിയുടെ ക്ഷീണം മാറാതെ നല്ല ഉറക്കത്തിലാണ്.. എന്തോ പാറു കുറച്ചു നേരം അവനെതന്നെ നോക്കിയിരുന്ന് അവന്റെ നീണ്ട […]

Stories

അമ്മ ഇനി മീറ്റിങ്ങിനു വരണ്ട… എനിക്ക് അച്ഛനില്ലേ എന്നും പറഞ്ഞു കൂട്ടുകാർ കളിയാക്കുന്നു….

Posted on:

രചന : Dhanya Lal ‘അമ്മ അറിയാൻ ❤❤❤❤❤❤❤❤ “ഒന്ന് നിർത്തൂ വീണേ, ക്യാൻസർ വാർഡിൽ മരണം കാത്തു കഴിയുന്ന പെറ്റമ്മയെ കാണാന നീ പോകുന്നത്, അല്ലാതെ വല്ല കല്യാണത്തിനും പാർട്ടിക്കും അല്ല.” ചുവന്ന ബ്ലൗസും അടിപ്പാവാടയും ധരിച്ച് […]

Stories

അമ്മേ, അച്ഛൻ ചീത്തയാ, മോൾക്ക് പേടിയാകുന്നമ്മേ എന്ന് മാളൂട്ടി പലപ്പോഴും പറയുമായിരുന്നു

Posted on:

രചന : മഹാദേവൻ ” അമ്മേ, അച്ഛൻ ചീത്തയാ ” നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി. എന്നും കുടിച്ച് കാല് നിലത്തുറയ്ക്കാതെ ആടിയാടി വരുന്ന, വായിൽ […]