Stories

നീ തിരിഞ്ഞ് നോക്കുമ്പോൾ അയാളോർക്കും, അയാളോടുള്ള ഇഷ്ടം കൊണ്ട് നീ നോക്കുന്നതാണെന്ന്…

Posted on:

രചന : സജി തൈപ്പറമ്പ്. “അമ്മേ.. അയാള് ബാൽക്കണിയിൽ നില്പുണ്ട്” “ആര്” “ആ വായിനോക്കി, ഞാൻ പറഞ്ഞിട്ടില്ലേ? അവിടെ പുതിയ താമസക്കാര് വന്നിട്ടുണ്ടെന്ന്, എപ്പോഴും , നമ്മള് പുറത്തേയ്ക്ക് പോകാൻ ഗേറ്റ് അടയ്ക്കുമ്പോഴെ, ആ ശബ്ദം കേട്ട്, അയാൾ […]

Stories

ചന്ദ്രേട്ടാ, ഇന്ന് പൈസ കിട്ടിയിട്ടില്ല. നാളെ ആരുടെ കയ്യീന്നെങ്കിലും വാങ്ങിത്തരാം. സോമേട്ടന് പണിയില്ലാത്ത കാരണാ…

Posted on:

രചന : രഘു കുന്നുമക്കര പുതുക്കാട് വിശുദ്ധി **************** രാവിലെ എട്ടുമണിയോടെ ഗിരിജ, കുടുംബിനിയിൽ നിന്നും ജോലിക്കാരിയിലേക്കുള്ള വേഷപ്പകർച്ച പൂർത്തിയാക്കി. പഴകിയ യൂണിഫോം ധരിച്ച്, അതിലേറെ പുരാതനമായ കയ്യുറകളണിഞ്ഞ് നഗരമാലിന്യങ്ങളുടെ ഇടയിലേക്ക് ഒരുങ്ങിയൊരിറക്കമാണ്. നീണ്ട പതിനഞ്ചുവർഷത്തേ പരിചയമുള്ള ജോലി. […]

Stories

ഏട്ടൻ എന്തേലും കാരണം പറഞ്ഞു ഈ കല്യാണത്തിൽ നിന്ന് പിന്മാറണം, അവൾ പറഞ്ഞതും അവൻ…

Posted on:

രചന : ശ്രീജിത്ത്‌ ആനന്ദ് ത്രിശ്ശിവപേരൂർ കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ മനസിലൊരു ടെൻഷൻ ആയിരുന്നു. കല്യാണം ഉറപ്പിച്ച അന്ന് മുതൽ എല്ലാവരും ഹണിമൂൺ ട്രിപ്പും ഒന്നിച്ചുള്ള അമ്പലത്തിൽ പോക്കും എല്ലാം സ്വപ്നം കാണുമ്പോൾ. എന്റെ മനസിൽ മുഴുവൻ.. മോതിരം […]

Stories

നാലാം ക്ലാസ്സിലെ ഓണപ്പരീക്ഷയ്ക്ക് തൊട്ടുമുന്പാണ് അവൾ സ്‌ക്കൂളിൽ വന്ന് ചേർന്നത്…

Posted on:

രചന : Jokson John നാലാം ക്ലാസ്സിലെ ഓണപ്പരീക്ഷയ്ക്ക് തൊട്ടുമുന്പാണ് അവൾ സ്‌ക്കൂളിൽ വന്ന് ചേർന്നത്. ആൺ കുട്ടികളുടെ പേരുള്ള , ആൺകുട്ടികളെപ്പോലെ മുടി മുറിച്ച പെൺകുട്ടി. പതിഞ്ഞ മൂക്കും ചൈനീസ് കണ്ണുകളുമായി മഞ്ഞകലർന്ന വിളറിയ വെള്ള നിറത്തിൽ […]

Stories

കുളിക്കാൻ കയറുമ്പോ ഒളിഞ്ഞു നോട്ടവും.. മുറ്റമടിക്കുമ്പോൾ മുന്നിൽ വന്നു നിന്നുള്ള കിന്നാരവും.. സഹിച്ചു മടുത്തു.. ഇത്രേം നാള്..

Posted on:

രചന : Unni K Parthan ഇനിയെന്റെ പുലരികൾ.. ***************** “ഞാൻ എങ്ങനെ തുറന്നു പറയും ചേച്ചി.. എന്റെ മോളുടെ ഭാവി എന്താവും..” ഹരിതയുടെ ചോദ്യത്തിന് കരണം പുകയ്ക്കുന്ന അടിയായിരുന്നു ലാവണ്യയുടെ മറുപടി.. “കേറി പിടിച്ചത് നിന്റെ മോളേയാണ്.. […]

Stories

അവൾക്കു ഹാർട്ടിനു ബ്ലോക്ക്‌ ആണത്രേ… ഒരു പ്രാവശ്യം ബെപാസ്സ്‌ സർജറി കഴിഞ്ഞതാണ്.. ഇനിയും ചെയ്യണമത്രെ…

Posted on:

രചന : ശ്രീജിത്ത്‌ ആനന്ദ് ത്രിശ്ശിവപേരൂർ വീടിന്റെ ലോൺ അടക്കാനായി ബാങ്കിൽ ചെന്നു ചലാൻ പൂരിപ്പിക്കുമ്പോഴാണ് മാനേജരുടെ ക്യാമ്പിനിൽ നിന്ന് നിറഞ്ഞ കണ്ണുമായി ഇറങ്ങിവരുന്ന അമ്മയേയും മകളേയും കണ്ടത് . അമ്മക്ക് ഒരു നാൽപ്പതു വയസ്സിനടുത്ത് പ്രായം കാണും […]

Stories

മനോജേട്ടൻ എന്നെയിപ്പോഴും സ്നേഹിക്കുന്നുണ്ടോ, ലീനയുടെ ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി…

Posted on:

രചന : സെബിൻ ബോസ്. ഒന്നും പറയുവാനില്ലാതെ… ************** ടിവി ന്യൂസുകളിൽ കണ്ണ് നട്ടിരുന്ന മനോജിന്റെ മനസ് അസ്വസ്ഥമായിരുന്നു. ലോകമാസകലം പിടി മുറുക്കിയ വൈറസ് കാരണം വിമാന സർവീസുകൾ ഒക്കെയും നിർത്തിയിട്ട് മാസം പിന്നിട്ടിരിക്കുന്നു. “” സന്ധ്യാ കാളിംഗ്…”” […]

Stories

ഏത് ജോലി ചെയ്യുമ്പോഴും ഓർമ്മയിൽ അവൾ വരുമ്പോൾ, അവളോടുള്ള ദേഷ്യം കൊണ്ട് ഞാൻ ഫയലുകൾ വലിച്ചു കീറും…

Posted on:

രചന : സന്തോഷ് അപ്പുക്കുട്ടൻ കള്ളന് കഞ്ഞി വെച്ചവൻ… ********************* ” എന്നെ അങ്ങയുടെ വിനീത ശിഷ്യനാക്കണം ആശാനെ” നാട്ടിലെ പ്രസിദ്ധ കള്ളനായ പരമുവിന്റെ കൈയ്യിലേക്ക് വെറ്റിലയും വെള്ളിനാണയവും പിടിപ്പിച്ചുക്കൊണ്ട് കിരൺ പറഞ്ഞു. പരമു ആശാൻ ധൃതംങ്ക പുളകിതനായി […]

Stories

പലപ്പോഴും കണ്ണുകൾ തമ്മിൽ ഉടക്കാറുണ്ടെങ്കിലും, പറഞ്ഞറിയിക്കാൻ പറ്റാത്തതെന്തോ തമ്മിൽ ഉണ്ടെന്നു അറിയാമായിരുന്നെങ്കിലും..

Posted on:

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഉണ്ടായിരുന്ന ജോലി റിസൈന്‍ ചെയ്തു കൃഷിപണിയിലേക്ക് ഇറങ്ങിയപ്പോൾ കുറ്റം പറയാനേ ആളുകൾ ഉണ്ടായിരുന്നുള്ളു. അല്ലെങ്കിലും സ്വപ്നങ്ങളിലേക്ക് എത്തിപിടിച്ചു അതിനായി ഓടിയത് വെറുതെയാണെന്നു തോന്നിതുടങ്ങിയത് ടാര്ജറ്റ്ഉം പ്രഷറും തലക്കുമുകളിൽ നിന്നു ഭ്രാന്തുപിടിപ്പിച്ചപ്പോഴാണ്. ഇഷ്ടങ്ങൾക്കു […]

Stories

ഇനി മേലിൽ നീ എനിക്ക് മെസ്സേജ് അയക്കാനോ, എന്നോട് മിണ്ടാനോ വന്നേക്കരുത്, ഒരിക്കലും എന്റെ മുമ്പിൽ പോലും വരരുത്..

Posted on:

രചന : BIBIL T THOMAS ആരോൺ… നീ അവിടെ പോയി ഇരിക്ക് …. ICU ന്റെ വാതിൽക്കൽ എല്ലാം നഷ്ടമായവനെപോലെ നിൽക്കുന്ന ആരോണിനെ ബേസിൽ ICU ന്റെ മുമ്പിൽ ഉള്ള കസേരയിൽ ഇരുത്തി…. ചോര പുരണ്ട ബാഗും […]

Stories

ഒരിക്കലെങ്കിലും, ഞാൻ നിന്നിൽ നിന്ന് ഓടിയൊളിച്ചതാണെന്ന് നീ കരുതിയിട്ടുണ്ടാകും അല്ലേ….

Posted on:

രചന : Santhosh Appukuttan ബാംഗ്ലൂർ ഡേയ്സ്… ❤❤❤❤❤❤❤❤❤❤ അഞ്ചു വർഷങ്ങൾക്കു ശേഷം, മറിയയെയും കാത്ത് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലിരിക്കുമ്പോൾ വല്ലാത്തൊരു ആകാംക്ഷ ദീപനെ പൊതിഞ്ഞിരുന്നു. “നാളെ കാലത്ത് ആറുമണിക്കുള്ള കന്യാകുമാരി എക്സ്പ്രസ്സിൽ ഞാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ […]

Stories

അസമയത്ത് പോലും കൊഞ്ചിക്കുഴഞ്ഞുള്ള അവളുടെ സംസാരം എന്നെ അസ്വസ്ഥനാക്കിയിരുന്നു…

Posted on:

രചന : നവാസ് ആരിഫ മുഹമ്മദ് ലിവിംഗ് ടുഗദർ ********************* പ്രഭാതമാകുവാൻ ഇനിയും സമയം ബാക്കിയാണ്… അനന്തമായ ആകാശ ചെരുവിൽ നിന്നും മേഘങ്ങൾ താഴേക്കിറങ്ങി വന്നിരുന്നു…. അകലെയുള്ള കുന്നിൻചെരുവിലെ വരണ്ട ഭൂമിയിലെ പച്ചപ്പുകൾക്ക് കരിഞ്ഞ നിറമായിരുന്നു… ആഞ്ഞുവീശിയ കുളിർകാറ്റിന് […]