Stories

വേണ്ടെടാ… അതൊന്നും ശരിയാകില്ല. നമ്മൾ അതിരു വിടുന്നുണ്ട് ഇപ്പോൾ തന്നെ..

Posted on:

രചന : മഹാ ദേവൻ പലപ്പോഴും അവന്റെ മെസ്സേജുകൾ ശല്യമായിരുന്നു. ഒരു ഹായ് മെസ്സേജിലൂടെ പരിചയപ്പെടുമ്പോൾ കരുതിയില്ല അവൻ പിന്നീട് അവൾക്കൊരു തലവേദന ആകുമെന്ന്. പക്ഷേ ഇത്രയൊക്കെ മെസ്സേജ് അയച്ചാലും ഇതുവരെ അവന്റെ ഭാഗത്തു നിന്ന് അശ്ലീലമായോ വേണ്ടാത്ത […]

Stories

അമ്മക്ക് എന്നെ വിളിച്ച് ചായ തന്നാൽ എന്താ… മിണ്ടാറുള്ള സമയത്തൊക്കെ അങ്ങനെ ആണല്ലോ

Posted on:

രചന : മഹാ ദേവൻ വൈകീട്ട് ജോലി കഴിഞ്ഞു വന്ന് വീട്ടിലേക്ക് കയറിയപ്പോൾ തന്നെ മനസിലായി അമ്മയും മരുമകളും തമ്മിൽ ഒന്ന് കോർത്തിട്ടുണ്ടെന്ന്. വഴക്കിലാത്തപ്പോൾ ചിരിച്ചും സംസാരിച്ചും ചക്കയും ഈച്ചയും പോലെ ഒട്ടിനിൽക്കുന്നവർ ഇപ്പോൾ പരസ്പ്പരം മുഖം കൊടുക്കാതെ […]

Stories

എന്തേ ഒന്നും മിണ്ടാത്തേ എന്നോട്… എന്റെ ഈ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയോ… എനിക്കൊരു വിഷമവും ഇല്ലാ…

Posted on:

രചന : ദേവൻ ഒരിക്കൽ അച്ഛനും അമ്മക്കും ഒപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്നു …. എനിക്കും അച്ഛനും ഇരിക്കാൻ സീറ്റ് കിട്ടി… അമ്മക്ക് മാത്രം ഇരിക്കാൻ സീറ്റ് കിട്ടിയില്ല… പെട്ടെന്ന് ‘അമ്മ വീഴാൻ പോയി… അപ്പൊ ഒരു പെൺകുട്ടി […]

Stories

അമ്മൂനോടുള്ള നിന്റെ ഇഷ്ടം അമ്മയ്ക്ക് അറിയാം, പക്ഷേ, നീ അവളെ മറന്ന് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം…

Posted on:

രചന : ശ്രീക്കുട്ടി ശ്രീക്കുട്ടി അമ്മയിൽ നിന്നും അമ്മായിയമ്മയിലേക്ക്…. ******************** എട്ടുമണിയായിട്ടും ഉറക്കം തീരാതെ പുതപ്പ് ഒന്നൂടെ തലവഴി വലിച്ചിട്ടു തിരിഞ്ഞുകിടക്കുമ്പോഴാണ് നെറ്റിയിൽ ഒരു തണുത്ത കൈ പതിഞ്ഞത്. കണ്ണുതുറക്കാതെ തന്നെ ആളെ മനസിലായിരുന്നു. അമൃത എന്ന അമ്മു. […]

Stories

തനിക്ക് എന്റൊപ്പം വരാനാകില്ലല്ലോ, തന്റെ ഇച്ചായൻ വിഷമിക്കും, അതുകൊണ്ട് താൻ ഇച്ചായന്റൊപ്പം വന്നാൽ മതി…

Posted on:

രചന : ജിഷ ഷാജൻ ഈ കൈകളും കാത്ത് ***************** വിവാഹം കഴിഞ്ഞ് ഹസ്ബൻഡ് ടോമിക്കൊപ്പം ഹോസ്പിറ്റലിൽ തിരിച്ചു ജോയിൻ ചെയ്യാൻ എത്തിയതായിരുന്നു ഡോണ സിസ്റ്റർ, കൂട്ടുകാരായ സിസ്റ്ററുമാരെയൊക്കെ ടോമിയെ പരിചയപ്പെടുത്തി കൊണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്ന് […]

Stories

ഇനി ഇവിടെ നിന്റെ തോന്നിവാസം ഒന്നും നടക്കില്ല, ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്…

Posted on:

രചന : റോസിലി ജോസഫ് “ദേ, നിങ്ങളറിഞ്ഞോ പുന്നാര അനിയൻ ഗുണ്ടായിസത്തിനു പോകുന്നകാര്യം..?” കുട്ടികളെ സ്കൂളിൽ പോകാൻ ഒരുക്കുന്നതിനിടയിൽ, സുദേവന്റെ മുഖത്തേയ്ക്കു ഗൗരവത്തോടെ നോക്കി മുടി ചീകിയൊതുക്കി , അവൾ കുട്ടികളെ സോഫയിൽ ഇരുത്തി അയാൾ, അവൾ പറഞ്ഞതിനൊന്നും […]

Stories

ഞാൻ ഇതുവരെ ഏട്ടനോട് പറയാതിരുന്ന ഒരു കാര്യമുണ്ട്… മാളുട്ടിയോടുള്ള അച്ഛന്റെ സമീപനം അത്ര ശരിയല്ല…

Posted on:

രചന : എം കെ കൈപ്പിനി കാത്തിരിപ്പ് *************** ഏട്ടാ മാളൂനെ ഇന്നല്ലെ ഹോസ്റ്റലിൽ നിന്നും കൊണ്ടുവരേണ്ടത്……. നിമിഷയുടെ ചോദ്യം കേട്ട് ആശ്ചരിപെട്ടവളെ നോക്കി എന്ത ഇങ്ങനെ… നോക്കുന്നെ എന്നെ ആദ്യമായിട്ട് കാണുപ്പോലെ.. അല്ല… നീ തന്നെയാണൊ ഇതെന്ന് […]

Stories

ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചാണ് ടോണിച്ചായൻ മണിയറയിലേക്ക് വന്നത്. പിന്നെ അവിടെ നടന്നത്, എൻ്റെ സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ്…

Posted on:

രചന : Shainy Varghese സ്വന്തം ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് Dr എവിടേലും കേട്ടിട്ടുണ്ടോ. ? ജിസ്മി പറ പപ്പ പട്ടാളത്തിൽ അമ്മ ടീച്ചർ വർഷത്തിലൊരിക്കൽ ലീവിന് നാട്ടിൽ വരുന്ന പപ്പയോട് എനിക്ക് അടുപ്പം ഉണ്ടായിരുന്നില്ല പിന്നെ […]

Stories

വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി.. ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളോട്…

Posted on:

രചന: സുധിൻ സദാനന്ദൻ ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്,.. മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ‘ഷമ്മി ഹീറോ ടാ ഹീറോ’ എന്ന് മനസ്സിൽ പറഞ്ഞ് മീശ […]

Stories

ഞാനെന്റെ വീട്ടിൽ പോകുവാ… ഞാൻ കാരണം നിങ്ങൾക്ക് ഒരു ഗതികേടും വരേണ്ടാ…

Posted on:

രചന: ധനു ധനു നിന്നെ കെട്ടുന്നതിനുപകരം വല്ല കഴുതെയും കിട്ടിയിരുന്നെങ്കിൽ എനിക്കിന്ന് ഈ ഗതി വരില്ലായിരുന്നു…. ആർക്കാണെങ്കിലും ചെറിയൊരു അബദ്ധം പറ്റും നിങ്ങൾ വേറെ ഷർട്ട് ഇട്ടിട്ട് പോ മനുഷ്യ… ഓഫീസിൽ പോവാൻ നേരത്ത് എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ലേ… ഒരു […]

Stories

എന്നെക്കാൾ പത്ത് വയസ്സിന് മൂത്ത എന്റെ എബി ചേട്ടായി… ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്…

Posted on:

രചന : Agni Srh കൂടപ്പിറന്നില്ലെങ്കിലും കൂടപ്പിറപ്പെന്ന് നിനയ്ക്കുന്ന ചിലർ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമല്ലോ…അങ്ങനെ എനിക്കൊരു കൂടപ്പിറപ്പുണ്ടായിരുന്നു… എന്നെക്കാൾ പത്ത് വയസ്സിന് മൂത്ത എൻറെ സ്വന്തം എബി ചേട്ടായി….പക്ഷെ ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്…കുറച്ചു നിമിഷങ്ങൾക്ക് മുന്നേയാണ് അദ്ദേഹം […]

Stories

കണ്ണപ്പന്റെ പെണ്ണിന്റെ ചേല് അന്നാട്ടിലെ പെണ്ണുങ്ങൾക്കാർക്കും ഇല്ലാരുന്നു..

Posted on:

രചന : അയ്യപ്പൻ അയ്യപ്പൻ കണ്ണപ്പന്റെ പെണ്ണിന്റെ ചേല് അന്നാട്ടിലെ പെണ്ണുങ്ങൾക്കാർക്കും ഇല്ലാരുന്നു… മുഖത്തെ മൂന്ന് ചുഴികൾ അവളെ സുന്ദരിയാക്കി… രണ്ടെണ്ണം രണ്ട് കവിളിലും ഒന്ന് കാക്ക പുള്ളിയുള്ള അവളുടെ താടി ചുഴിയിലും… കണ്ണപ്പൻ അവളെ മോഹിച്ചു നടന്നത് […]