Stories

നമുക്ക് പിരിയാം, എനിക്ക് വയ്യാ ഇനിയും സഹിക്കാൻ… നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും…..

Posted on:

രചന : അരുൺ നായർ ആദ്യരാത്രിയിലെ ആനന്ദത്തിലേക്ക് പഞ്ചാരി മേള ഹൃദയമിടിപ്പോടെ കയറി വന്ന പ്രിയയുടെ കരണകുറ്റിക്കു ഒരെണ്ണം കൊടുത്തുകൊണ്ടു ആയിരുന്നു ഞാൻ അവളെ വരവേറ്റത്, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ താഴെ വീണുകിടന്ന അവളെ ഒരു ഭ്രാന്തൻ നോക്കും […]