Stories

ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 7 വായിച്ചു നോക്കൂ…

Posted on:

രചന : പ്രണയിനി പിറ്റേന്ന് രാവിലെ തന്നെ എല്ലാരും റെഡിയായി താഴേക്ക് വന്നു… ബ്രേക്ഫാസ്റ് കഴിക്കാനായി താഴത്തെ ഹോട്ടൽ ഏരിയയിലേക്ക് എല്ലാരും കയറി… പലതരം വിഭവങ്ങൾ ഉണ്ടായിരുന്നു കഴിക്കാൻ.. ഇഷ്ടമുള്ളത് കഴിക്കാം.. അമ്മു ദോശ, സാമ്പാർ, ചട്ണി എടുത്തപ്പോൾ […]

Stories

എസ്ക്യൂസ്‌ മി സർ… പുട്ടുപൊടിയോ റവയോ വേണോ… ഫേസ് വാഷ് വേണോ… ലോഷനോ ഡിഷ്‌ വാഷോ വേണോ…

Posted on:

രചന : ആഷ പി ആചാരി “എസ്ക്യൂസ്‌ മി സർ… പുട്ടുപൊടിയോ റവയോ വേണോ…” “ഫേസ് വാഷ് വേണോ…?” “ലോഷനോ ഡിഷ്‌ വാഷോ വേണോ…?” നിങ്ങൾ ഏതെങ്കിലും ഹൈപ്പർ മാർക്കറ്റിലോ ഷോപ്പിലോ സാധനം വാങ്ങാൻ കേറുമ്പോൾ ഈ ഒരു […]

Stories

ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 6 വായിച്ചു നോക്കൂ…

Posted on:

രചന : പ്രണയിനി വാൽപാറ എന്ന സ്ഥലത്തേക്കായിരുന്നു അവരുടെ യാത്ര… രാത്രിയിൽ ഇടക് ഭക്ഷണം കഴിക്കാനും മറ്റും അവരിറങ്ങി…അപ്പോഴൊക്കെ ജെറിലിന്റെ കണ്ണുകൾ അവളെ തേടിയിരുന്നു… അമ്മു ആണേൽ ഇതൊക്കെ അറിയുന്നുണ്ടെങ്കിലും ശ്രദ്ധിക്കാതെയിരുന്നു… രാത്രിയിലെ യാത്ര അല്പം റിസ്ക് ആയത്കൊണ്ടുതന്നെ […]

Stories

അച്ഛാ… അമ്മ എന്താ വരാത്തത്… വേഗം വരുമെന്ന് പറഞ്ഞുപോയതല്ലേ, എന്നിട്ടും അമ്മ വരുന്നില്ലല്ലോ..

Posted on:

രചന : Karthika Sunil താരകം ************** അച്ഛാ… അമ്മ എന്താ വരാത്തത്.വേഗം വരുമെന്ന് പറഞ്ഞുപോയതല്ലേ.എന്നിട്ടും അമ്മ വരുന്നില്ലല്ലോ.. ഉണ്ണിക് വിശക്കുന്നുണ്ടല്ലോ.എന്താ അച്ഛാ.. അമ്മ വരാത്തത്? മുറിയിൽ എന്തൊക്കയോ ചിന്തകളുമായി മല്ലിടുകയായിരുന്ന കൃഷ്നുണ്ണി തലയുയർത്തി മകനെ നോക്കി…. ആ […]

Stories

ഹരിയുടെ പെണ്ണിന് എന്നേക്കാൾ ഉയരം ഉണ്ടോ ഏട്ടാ.. നയനയുടെ ചോദ്യം കേട്ട് രാഹുൽ അവളെ നോക്കി…

Posted on:

രചന : Unni K Parthan നിഴൽപോലൊരുവൾ ************* “ഹരിയുടെ പെണ്ണിന് എന്നേക്കാൾ ഉയരം ഉണ്ടോ ഏട്ടാ..” നയനയുടെ ചോദ്യം കേട്ട് കഴുകിയ പാത്രം ഷെൽഫിൽ വെച്ചു കൈ മുണ്ടിൽ തുടച്ചു രാഹുൽ നയനയെ നോക്കി.. “എന്തേ ഇപ്പൊ […]

Stories

ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 5 വായിക്കൂ…

Posted on:

രചന : പ്രണയിനി പിറ്റേന്ന് തന്നെ അമ്മു ലെറ്റർ റെഡിയാക്കി അച്ഛനെ ഏല്പിച്ചു.. എന്നാൽ ഒരിക്കൽപോലും ഓഫീസിലേക്ക് അവളുടെ കണ്ണുകൾ പോയില്ല.. അത് ഒരാൾക്കു നൽകിയത് ദേഷ്യമായിരുന്നില്ല പകരം നിരാശയായിരുന്നു, സങ്കടമായിരുന്നു, ഉള്ളിനുള്ളിലെ വേദനയായിരുന്നു… ദിവസങ്ങൾ ഓടിമറഞ്ഞു…. സ്കൂൾ […]

Stories

ഇങ്ങനെ കെട്ടി ഒരുങ്ങി നീയെവിടെയാ പോകുന്നേ, നിന്റെ കെട്ടിയോൻ മരിച്ചിട്ട് മാസം മൂന്നു ആയില്ലലോ.. അതിനു മുൻപ്…

Posted on:

രചന : ആഷ പി ആചാരി വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ ഹിമയുടെ മനസ്സിൽ നിറയെ ചിന്തകൾ ആയിരുന്നു ദൈവമേ.. എന്റേയീ വേഷം എങ്ങനെ ഉണ്ടെനിക്ക്. എനിക്ക് ചേരുന്നുണ്ടോ.. ഈ പ്രായത്തിൽ ഇടാമോ… ഈ അവസ്ഥയിൽ ഇടാമോ.. ഓരോന്ന് ആലോചിച്ചു […]

Stories

ഞാൻ ഒരു കടി തരട്ടെ !!! എന്താ… ഞാൻ ഒരു കടി തരട്ടേന്ന്… ങേ…. ഉത്തരം പോലും കേൾക്കാതെ അവൾ എന്റെ കവിളിൽ ആഞ്ഞൊരു കടി തന്നു…

Posted on:

രചന : Achu Achu.. എന്റെ മാഷേ ഞാൻ ഒരു കടി തരട്ടെ !!! എന്താ… ഞാൻ ഒരു കടി തരട്ടേന്ന്… ങേ…. ഉത്തരം പോലും കേൾക്കാതെ അവൾ എന്റെ കവിളിൽ ആഞ്ഞൊരു കടി തന്നു…. അവളെ തള്ളിമാറ്റി […]

Stories

ഒന്നിച്ചൊന്നായി, തുടർക്കഥയുടെ ഭാഗം 4 വായിക്കുക…

Posted on:

രചന : പ്രണയിനി ജെറിൽ അവളെത്തന്നെ നോക്കി നിന്നു… അമ്മുവിന് എന്തോ ഒരു വല്ലായ്മ തോന്നി.. ‘എവിടെ ആയിരുന്നു ഇത്രയും ദിവസം?’ മുഴക്കമുള്ള ആ ശബ്ദം അമ്മുവിനെ അല്പം പേടിപ്പിച്ചു… “ഏഹ്?’ “ഈ ഒരാഴ്ച താൻ എവിടെയായിരുന്നു എന്ന്?’ […]

Stories

കഷ്ടപ്പെട്ട് പഠിപ്പിച്ച് ജോലിയുമാക്കി തന്നിട്ട് നിന്നെക്കൊണ്ട് കുടുംബത്തിന് എന്തു ഗുണം എന്ന് അമ്മ പറയുന്നത് കേൾക്കുമ്പോൾ…

Posted on:

രചന : Bhadra Venugopal ബസ്സിലെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന ശേഷമാണ് ഞാൻ അവളെ കണ്ടത്. കുറച്ചു നാൾ മുൻപ് ഒന്നിച്ച് ഒരു ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത ഒരു പരിചയം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ചേച്ചി എന്ന വിളിയോടെ അവൾ കൈ […]

Stories

ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 3 വായിച്ചു നോക്കൂ…

Posted on:

രചന : പ്രണയിനി പിറ്റേന്ന് പതിവുപോലെ അമ്മു സ്കൂളിലെത്തി തന്റെ കാര്യങ്ങളിലേക്ക് കടന്നു.  കുട്ടികളും അവരുടെ പഠിത്തവുമൊക്കെയായി അവൾ തിരക്കിലായി.. ഇതിനിടയിൽ തന്നെ അവളുടെ ചേട്ടന്റെ വിവാഹത്തിന് തീയതിയും കുറിച്ചുകിട്ടി.. അമ്മു വളരെയധികം സന്തോഷത്തിലാരുന്നു.കല്യാണത്തിന് സ്വർണവും ഡ്രെസ്സും ഒകെ […]

Stories

ഒന്നിച്ചൊന്നായി, തുടർക്കഥയുടെ രണ്ടാം ഭാഗം വായിക്കൂ…

Posted on:

രചന : പ്രണയിനി പ്രയർനു ശേഷം ക്ലാസുകൾ ആരംഭിച്ചു… അമ്മു തന്റെ ടൈം ടേബിൾ ഒന്നുകൂടി നോക്കി.. ഇന്നലെ വന്നപ്പോൾ ഇവിടെ നിന്നും നേരത്തെ തന്നെ ടൈം ടേബിളും ടെക്സ്റ്റും കിട്ടിയിരുന്നു.. ഇന്ന് സെക്കന്റ്‌ പീരിയഡ് ആണ് അവൾക്കുള്ളത്.. […]