Stories

എടീ… നിനക്ക് അവനെ തന്നെ മതി എന്നാണെങ്കിൽ നീ ഇറങ്ങി പൊയ്ക്കോ. പക്ഷേ ഈ നാട്ടിൽ നിൽക്കരുത്. എനിക്കതു സഹിക്കാൻ പറ്റില്ല…

Posted on:

രചന : സിന്ധു മനോജ്‌ ഓർമ്മയൂഞ്ഞാൽ *************** “താനെന്തോ ഓർത്ത് തനിയെ ചിരിക്കുവാണല്ലോ എന്നെ കൂട്ടാതെ”” അവളുടെ ചുണ്ടിൽ ഊറി വരുന്ന പുഞ്ചിരിയിലേക്ക് നോക്കി, കൈത്തണ്ടയിൽ പതിയെ തൊട്ട് അയാൾ ചോദിച്ചു. ട്രെയിനിന്റെ താളാത്മകമായ ചലനങ്ങളിലേക്ക് മനസ്സ് വിടർത്തിയിട്ട് […]

Stories

രാത്രിയായപ്പോ തന്നെ അവൾ വേഗം വാതിലൊക്കെ അടച്ചു പൂട്ടി.. ജനാല വഴി നോക്കുമ്പോ അയാൾ മുറ്റത്തു തന്നെ ഇരിപ്പുണ്ട്…

Posted on:

രചന : ബിന്ദു NP കാവൽ ************** തുണി ഉണക്കാൻ ഇടുന്നതിനിടയിൽ അവൾ അടുത്ത വീട്ടിലേക്ക് പാളി നോക്കി. ഇന്നും അയാൾ അവിടെ തന്നെയുണ്ട്. നാരായണേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന അയാൾക്ക് ഒരു അറുപത്തഞ്ചു വയസ്സ് പ്രായം ഉണ്ടാവും […]

Stories

എൽസ തുടർക്കഥയുടെ ഭാഗം 21 വായിക്കുക….

Posted on:

രചന : പ്രണയിനി എൽസയെ രണ്ട് ദിവസത്തിന് ശേഷം വീട്ടിലേക്ക് ഡിസ്‌ചാർജ് ചെയ്തു… ഈ രണ്ട് ദിവസവും ഹോസ്പിറ്റലിൽ വിവരമറിഞ്ഞുള്ള ആളുകളുടെ വരവായിരുന്നു… ഓഫിസിലുള്ളവരും ബന്ധുക്കളും ഫ്രണ്ട്സുമൊക്കെയായി ഒരുപാടുപേർ അവളെ കാണാനെത്തി…. ഓഫീസിലുള്ളവർക്ക് എബിയുടെ കാര്യം അറിയാവുന്നത്കൊണ്ട് എബിയെ […]

Stories

എൽസ, തുടർക്കഥ, ഭാഗം 20 വായിച്ചു നോക്കൂ…

Posted on:

രചന : പ്രണയിനി ഹോസ്പിറ്റലിൽ icu വിനു മുന്നിൽ നിൽക്കുമ്പോൾ എബിക്ക് ജീവശ്വാസമുണ്ടോന്നു പോലും സംശയമായിരുന്നു… ഡോക്ടർമാർ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്… പേരുകേട്ട ഒരു ബിസിനസ്‌ സാമ്രാജ്യത്തിന്റ എംഡി എന്നുള്ള നിലയിൽ തന്നെ അവൾക് കിട്ടിയ കെയറും അപ്രകാരമായിരുന്നു… കറിയാച്ഛനും […]

Stories

സാധനങൾ മേലാൽ പാഴാക്കരുത്.. സ്വന്തം വീട്ടിൽ ഇങ്ങനെ ആയിരിക്കും.. ഇവിടെ വേണ്ട.. അമ്മായിഅമ്മ അത് പറഞ്ഞപ്പോൾ ഞാൻ…

Posted on:

രചന : ബിന്ധ്യ ബാലൻ അവരെന്നെ ഓർമ്മിപ്പിക്കാറുണ്ട്…… 🌹🌹🌹🌹🌹🌹🌹 പുട്ടിന് വേണ്ടി ചുരണ്ടിയ തേങ്ങാപ്പീരയിലേക്ക് തവിട്ട്‍ നിറത്തിലുള്ള ചവര് കൂടി വീണപ്പോഴാണ് ഇനി മേലാൽ ഇങ്ങനെ തേങ്ങ ചുരുണ്ടിയേക്കരുത് എന്ന് അമ്മായിയമ്മ ഒച്ചയുയർത്തിയത്. അതും വിവാഹം കഴിഞ്ഞതിന്റെ പിറ്റേ […]

Stories

ആദ്യമൊക്കെ ഗൗരിയുടെ കറുത്ത നിറം കാണുമ്പോൾ വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു.. അവളുടെയച്ഛൻ കറുത്ത് കരിവീട്ടിപോലെയായിരുന്നു. പിന്നെങ്ങനെ അവള് വെളുത്തു തുടുത്തിരിക്കും…

Posted on:

രചന : സിന്ധു മനോജ് കാലം കാത്തുവെച്ചൊരു കർക്കിടക മഴ ***************************** “നമുക്ക് വല്ലതും കഴിച്ചാലോ. വിശക്കുന്നില്ലേ നന്ദൂട്ടിക്ക്.? റോഡ് മുറിച്ചു കടക്കുമ്പോൾ ഇടതു കയ്യിൽ മുറുക്കെ പിടിച്ചിരുന്ന നന്ദൂട്ടിയോട് അയാൾ ചോദിച്ചു. “വിശക്കുന്നൊന്നുമില്ല. പക്ഷേ,നമ്മളിനി വീട്ടിലെത്തുമ്പോഴേക്കും കുറെ […]

Stories

എൽസ തുടർക്കഥയുടെ ഭാഗം 19 വായിക്കുക….

Posted on:

രചന : പ്രണയിനി ദിനങ്ങൾ ഓരോന്നായി മാഞ്ഞുകൊണ്ടിരുന്നു… പുതിയ മാറ്റങ്ങളുമായി എബിയും…. ഓരോ ദിവസവും അവനിൽ പുതിയ മാറ്റങ്ങൾ വരുത്തി എൽസയും…. ഇപ്പോൾ എബി പണ്ടത്തെപോലെയല്ല… എൽസയുടെ കൂടെ കൂടി മാറ്റങ്ങൾ ഏറെ വന്നിരിക്കുന്നു… ആളുകളോട് ഒരു കോംപ്ലക്സ് […]

Stories

എൽസ, തുടർക്കഥ, ഭാഗം 18 ഒന്ന് വായിക്കൂ…

Posted on:

രചന : പ്രണയിനി എബിക്ക് അന്നുറങ്ങാനെ സാധിച്ചില്ല.. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു… രാവിലേ വന്നപ്പോളുള്ള അവസ്ഥയെയല്ല ഇപ്പോൾ… ആ സമയം ആരെയും കാണാനോ മിണ്ടാനോ തോന്നിയിരുന്നില്ല … എന്നാലിപ്പോൾ ആരെങ്കിലും കൂടെ ഉണ്ടായിരുന്നേൽ എന്തേലുമൊക്കെ സംസാരിക്കാമെന്നു തോന്നുന്നു… […]

Stories

എൽസ തുടർക്കഥയുടെ ഭാഗം 17 വായിക്കുക…

Posted on:

രചന : പ്രണയിനി എബി ബാത്‌റൂമിലേക്ക് വേഗം പോകുന്നത്കണ്ടു പുറകെ വന്നതാണ് സാം.. കുറച്ചുനേരം നോക്കി നിന്നിട്ടും ബാത്‌റൂമിന്റെ ഡോർ തുറക്കാഞ്ഞത് കണ്ടു അവൻ വാതിലിൽ മുട്ടി… എബി… എബി…. ഓഹ്…. ഒരു ഇടറിയ ശബ്ദം അകത്തുനിന്നു കേട്ടു…. […]

Stories

എൽസ, തുടർക്കഥ, ഭാഗം 16 ഒന്ന് വായിക്കൂ…

Posted on:

രചന : പ്രണയിനി എനിക്കറിയാം ഒരിക്കലും എനിക്ക് നേടാൻ കഴിയാത്തതാണ് എന്റെ പ്രണയമെന്ന് … അതും എന്റെ പൂച്ചക്കണ്ണിയോട്… നേടാനായില്ലെങ്കിലും എനിക്ക് പ്രണയിക്കാമല്ലോ… ഇഷ്ടപ്പെടാമല്ലോ..ആരും അറിയാതെ ആരോടും പറയാതെ… എന്റേത് മാത്രമായി… എനിക്ക് മാത്രമായി…. എബിയുടെ ഉള്ളം മൗനമായി […]

Stories

എൽസ തുടർക്കഥയുടെ ഭാഗം 15 വായിക്കൂ…

Posted on:

രചന : പ്രണയിനി കണ്ണു തുറക്കുമ്പോൾ കാണുന്നത് മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനാണ്…. ഞാനിതെവിടെയാ….. അവൻ ചുറ്റും നോക്കി… പെട്ടെന്നാണ് അവന്റെ മനസിലേക്ക് ഇന്നലെ നടന്നതൊക്കെ ഓർമവന്നത്…. കർത്താവെ…. മാഡം… മാഡം എവിടെ…. ആഹ്… എണീറ്റോ എന്റെ ധൈര്യശാലി […]

Stories

നിത്യേ നിന്റെ നാത്തൂൻ ആൾ അത്ര പാവമൊന്നുമല്ല എന്ന് തോന്നുന്നു കേട്ടോ. അവളുടെ നിൽപ് കണ്ടോ…

Posted on:

രചന : Ammu Santhosh നാത്തൂൻ ************ കല്യാണനിശ്ചയത്തിന്റെ അന്നാണ് ഞാൻ എന്റെ നാത്തൂനേ ആദ്യമായി കാണുന്നത്. അത്ര ഒന്നും ചിരിക്കാത്ത അധികം സംസാരിക്കാത്ത കർശനക്കാരിയായ ഒരാൾ “നിത്യേ നിന്റെ നാത്തൂൻ ആൾ അത്ര പാവമൊന്നുമല്ല എന്ന് തോന്നുന്നു […]