Stories

അവൾ അവൾക്കു വേണ്ടവനെ കണ്ടപ്പോൾ നിന്നെ കളഞ്ഞിട്ടു പോയില്ലെ… അനുഭവിച്ചോ !

Posted on:

രചന : Pratheesh വീടും വീട്ടുകാരേയും വിട്ട് ഞാൻ ജോയലിനോടൊപ്പം ഇറങ്ങി പോവുമ്പോൾ എന്റെ അച്ഛനേയോ അമ്മയേയോ അതു വിഷമിപ്പിക്കും എന്നതിനേക്കാൾ എന്റെ ഏട്ടൻ സജലിനെ അതു ഏറെ വിഷമിപ്പിക്കും എന്നോർത്താണ് ഞാൻ ഏറ്റവുമധികം സങ്കടപ്പെട്ടത് അത്രക്കു പ്രിയമായിരുന്നു […]

Stories

തൊട്ടാവാടി, തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിച്ചു നോക്കൂ…

Posted on:

രചന : ഭാഗ്യലക്ഷ്മി “ഞാൻ നിങ്ങളുടെ വീട്ടിലെ ഒരു വേലക്കാരി മാത്രമാണ് സർ… എന്ത് കണ്ടിട്ടാ എൻ്റെ പിറകെ ഇങ്ങനെ നടക്കുന്നത്….” ഉള്ളിലെ അരിശം പുറത്തെടുത്തവൾ റയാൻഷിനോട് ചോദിച്ചു.. “സാറോ..? ഞാൻ ഏത് ക്ലാസ്സിലാടീ നിന്നെ പഠിപ്പിച്ചത് തൊട്ടാവാടീ…?” […]

Stories

ആന്റി അമ്മയോട് പറയൂ സാജനങ്കിളുമായി കൂട്ടു വേണ്ടാന്ന്… എനിക്കിഷ്ടമല്ല അങ്കിളിനെ…

Posted on:

രചന : സ്വാതി ലക്ഷ്മി… ആന്റി അമ്മയോട് പറയൂ സാജനങ്കിളുമായി കൂട്ടു വേണ്ടാന്ന്… എനിക്കിഷ്ടമല്ല അങ്കിളിനെ… കുഞ്ഞാറ്റ ഫോണിലൂടെ പറഞ്ഞത് തന്നെയാണ് വീണ്ടും വീണ്ടും കാതിൽ വന്നു നിറയുന്നത്…. ഈ രാത്രിയിൽ ഇനി മിനിയെ വിളിച്ചു പറയുന്നത് ശരിയല്ല […]

Stories

അച്ഛനും അമ്മയും ഇവിടെ ഇല്ല അതുകൊണ്ടാണ് ഇന്ന് തന്നെ വരാൻ നിന്നോട് ഞാൻ പറഞ്ഞത്

Posted on:

രചന : സജി തൈപ്പറമ്പ്. എയിറ്റീസ് ❤❤❤❤❤❤❤❤ ഡീ ദേവൂ … നീയാ വീടിൻ്റെ മുകളിൽ നില്ക്കുന്ന ചുള്ളൻ ചെക്കനെ കണ്ടോ? കവലയിലേക്ക് ,തയ്യല് പഠിക്കാനായി ,ഗ്രാവല് വിതറിയ റോഡിലൂടെ നടന്ന് പോകുമ്പോൾ, കൂട്ടുകാരി സുമിത്ര അവളോട് ചോദിച്ചു. […]

Stories

ദേ, ആ നാശം പിടിച്ചവൾ വരുന്നുണ്ട്. ബിരിയാണി അവൾ പോയിട്ട് നമുക്ക് കഴിക്കാം.. ശല്യം…

Posted on:

രചന : സുജ അനൂപ് താലിമാല ❤❤❤❤❤❤❤❤❤ “അമ്മേ, എനിക്കിനിയും പഠിക്കണം…” പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ ആശിച്ചു. പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ […]

Stories

അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവൾ പെട്ടെന്ന് വല്ലാതായി…

Posted on:

രചന : അമ്മു സന്തോഷ് പ്രായശ്ചിത്തം ❤❤❤❤❤❤❤❤ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു “ട്രെയിൻ ലേറ്റ് ആണെന്ന് തോന്നുന്നു ല്ലേ?” അടുത്തിരുന്നു പുസ്തകം വായിക്കുന്ന ആളോട് എലീന ചോദിച്ചു ആ ചെറുപ്പക്കാരൻ ഒന്ന് കണ്ണുയർത്തി അവളെ നോക്കി ഒന്ന് […]

Stories

അറിയാതെ, തുടർക്കഥയുടെ ഭാഗം 21 വായിച്ചു നോക്കൂ…

Posted on:

രചന : Thasal “ചെക്കാ… അങ്ങേര് പറഞ്ഞത് കേട്ടല്ലോ… ഇനിം മടി കാണിച്ചാൽ ണ്ടല്ലോ….” ഹർഷൻ ശാസനയോടെ പറഞ്ഞു… “ഹർഷേട്ടൻ ഇവിടെ പഠിച്ചത് ആണല്ലേ… ” ഹർഷൻ പറയുന്നതൊന്നും കേൾക്കാതെ ഹർഷനെ കള്ള ചിരിയോടെ നോക്കി കൊണ്ടുള്ള അവന്റെ […]

Stories

വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായാണ് വീട്ടിലേക്ക് അവൾ തനിയെ വരുന്നത്.

Posted on:

രചന: സോണിച്ചൻ പെണ്ണ് ❤❤❤❤❤❤❤ ഉച്ചയൂണിനുശേഷം വെറുതെ തിണ്ണയിലിരിക്കുവായിരുന്നു. ആരോ നടന്നുവരുന്ന ശബ്ദം കേട്ട് തലയുയർത്തിയപ്പോൾ കണ്ടത് പെങ്ങളെയാണ്. ആശ്ചര്യത്തോടെ ഞാനെഴുനേറ്റു. “ആഹ് നീയോ..! അളിയനെന്ത്യേ..?” “വന്നില്ലെടാ… എനിക്കിങ്ങോട്ടൊന്ന് വരണമെന്ന് തോന്നി… പോന്നു.” അവളൊന്ന് മന്ദഹസിച്ചു. “അമ്മയെവിടാ…?” “അകത്തുണ്ട്… […]

Stories

ഭദ്രാർജുനം നോവലിന്റെ അവസാനഭാഗം വായിക്കുക…

Posted on:

രചന : ഭദ്ര റിസെപ്ഷൻ സമയത്ത് അച്ചു ഭദ്രയെ ചേർത്ത് പിടിച്ചു.. അവളുടെ മനസ്സറിയുന്നത് കൊണ്ട് തന്നെ അവൻ അവളെ ബുദ്ധിമുട്ടിക്കാതെ നിന്നു. ” വിഷമിക്കല്ലേ പെണ്ണെ.. നിനക്ക് എന്നെ കിട്ടിയതിലെങ്കിലും സന്തോഷിച്ചൂടെ.. ” തന്നെ നോക്കി കണ്ണിറുക്കി […]

Stories

ബ്ലാക്ക്‌ & വൈറ്റ് ചാപ്റ്റർ, തുടർക്കഥ, ഭാഗം 3 വായിക്കുക…

Posted on:

രചന : ശ്രീജിത്ത്‌ ജയൻ ” എന്തിനാണ് നിനക്ക് ഈ ശക്തികൾ ….” സാത്താൻ പള്ളിയിലെ പ്രധാന ബ്ലാക്ക്‌ പ്രീസ്റ്റിന്റെ മുറിയിലാണ് പതിവായി റബേക്ക ദുഷ്ടശക്തികളെ സൂക്ഷിച്ചു വെക്കുന്നത് , ആ മുറിയിൽ റബേക്ക പിടികുടിയതും മറ്റുള്ളവർ പിടികൂടിയതുമായ […]

Stories

അന്ന് ആ രാത്രിയിൽ ഇരുട്ടിന്റെ മറവിൽ എന്റെ ശരീരത്തിലേക്ക് അവൻ പാഞ്ഞ് കയറുമ്പോൾ…

Posted on:

രചന : Smitha Reghunath ആ വീട്ടുപടിക്കൽ ഓട്ടോയിൽ വന്ന് ഇറങ്ങുമ്പോൾ വന്ദനയുടെ മനസ്സിനും ശരീരത്തിനും അത് വരെ ഇല്ലാത്തൊരു കടുപ്പം അനുഭവപ്പെട്ടു.. കത്തിക്കാളുന്ന മീനമാസത്തിലെ സൂര്യന്റെ ചൂടിലും വകവെയ്ക്കാത്തൊരൂ കത്തുന്ന സൂര്യനായ് അവളുടെ മുഖം ജ്വലിച്ചൂ… നീറുന്ന […]

Stories

അറിയാതെ, തുടർക്കഥ, ഭാഗം 20 വായിക്കൂ…

Posted on:

രചന : Thasal “നില കൊച്ചേ…. ” ബൈക്കിൽ കയറി ഇരുന്നു കൊണ്ട് തന്നെ ഹർഷൻ ഉള്ളിലേക്ക് എത്തി നോക്കി കൊണ്ട് നീട്ടി വിളിച്ചു… “അമ്മാ…. ഞാൻ ഇറങ്ങാട്ടൊ.. ചുരിദാർ ഷാൾ ഒരു ഭാഗത്ത്‌ ആയി പിൻ ചെയ്തു […]