കണ്ണോട് കാൺപതെല്ലാം.. സോഷ്യൽ മീഡിയയിൽ തരംഗമായ ആര്യ ദയാലിൻ്റെ മനോഹരമായ ആലാപനത്തിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി ആര്യ ദയാലിൻ്റെ മറ്റൊരു കിടിലൻ പെർഫോമൻസ് ഇതാ നിങ്ങൾക്ക് മുന്നിൽ സ്നേഹപൂർവ്വം സമർപ്പിക്കുന്നു. കണ്ണോട് കാൺപതെല്ലാം എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം അസാധ്യമായി ആര്യ ദയാൽ ആലപിച്ചിരിക്കുന്നു. ആര്യയുടെ ഇതിന് മുൻപുള്ള പല വീഡിയോകളും ആസ്വാദകർ ഹൃദയത്തിലേറ്റിയിരുന്നു.

Arya Dhayal എന്ന തൻ്റെ യൂട്യൂബ് ചാനൽ വഴി പോസ്റ്റ് ചെയ്ത ഈ വീഡിയോക്കും പതിവു പോലെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ തരംഗമായ ഈ വീഡിയോ തീർച്ചയായും എല്ലാവരും കാണുക. ഈ പെൺകുട്ടിയുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *